Kerala തിരുവനന്തപുരം പോത്തൻകോട് അജ്ഞാത മൃതദേഹം കണ്ടെത്തി September 7, 2022 Webdesk തിരുവനന്തപുരം പോത്തൻകോട് അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോത്തൻകോട് പൊലീസ് സ്റ്റേഷനു സമീപം പണി നടന്നു വരികയായിരുന്ന കെട്ടിടത്തിനുള്ളിളായിരുന്നു മൃതദേഹം. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. Read More വൈക്കത്ത് വേമ്പനാട്ടുകായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി താമരശ്ശേരി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി തിരുവനന്തപുരത്ത് കുളത്തിൽ അജ്ഞാത മൃതദേഹം; ദിവസങ്ങളുടെ പഴക്കം വയനാട് പുൽപ്പള്ളിയിൽ കബനി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി