Kerala പൂന്തുറയില്‍ 11 വയസുകാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍ August 7, 2021 Webdesk തിരുവനന്തപുരം പൂന്തുറയില്‍ 11 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്തുറ സ്വദേശി ഷാഹിദിന്റെ മകന്‍ മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് ഷാന്‍ ജീവനൊടുക്കിയത്. കുട്ടി സ്ഥിരമായി മൊബൈല്‍ ഗെയിം കളിച്ചിരുന്നതായി സംശയമുണ്ട് Read More അനന്യ കുമാരിയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന്; റെനെ മെഡിസിറ്റിയില്‍ നിന്നും വിവരം ശേഖരിക്കും ആത്മഹത്യ ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യയുടെ പങ്കാളി മരിച്ച നിലയില്‍ തമിഴ് നടി ആത്മഹത്യ ചെയ്ത നിലയില്‍ രണ്ട് മാസം മുന്‍പ് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത അതേ കിണറ്റില്‍ ഭാര്യയും മകളും മരിച്ച നിലയില്‍