Kerala പൊലീസിനെ കണ്ട് ഭയന്നോടി; കാസർഗോഡ് യുവാവ് പൊട്ട കിണറ്റിൽ വീണ് മരിച്ചു May 7, 2023 Webdesk കാസർഗോഡ് എണ്ണപ്പാറയിൽ യുവാവ് പൊട്ട കിണറ്റിൽ വീണ് മരിച്ചു.തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്.പൊലീസിനെ കണ്ട് ഭയന്നോടിയപ്പോഴാണ് അപകടം. എണ്ണപ്പാറയിൽ ഫുട്ബോൾ മത്സരം നടക്കുന്ന സ്ഥലത്ത് കുലുക്കിക്കുത്ത് കളിക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് ഭയന്നോടുകയായിരുന്നു. Read More കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി; കാസർഗോഡ് യുവാവ് മുങ്ങി മരിച്ചു കാസർഗോഡ് വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു ആനയെ കണ്ട് ഭയന്നോടിയ തൊഴിലാളി പാറയിൽ നിന്ന് വീണ് മരിച്ചു എക്സൈസിനെ കണ്ട് രക്ഷപ്പെടാന്‍ ഓടിയ ആള് ഡാമില്‍ വീണ് മരിച്ചു