Sunday, January 5, 2025
Kerala

കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി; കാസർഗോഡ് യുവാവ് മുങ്ങി മരിച്ചു

കാസർഗോഡ് കുമ്പളയിൽ യുവാവ് മുങ്ങി മരിച്ചു. കുമ്പള മാവിനങ്കട്ട സ്വദേശി സൈനുദ്ധീന്റെ മകൻ സിനാൻ (22) ആണ് മരിച്ചത്. ബന്തിയോട് കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *