Kerala തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടുത്തം; ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് June 5, 2023 Webdesk തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടുത്തം. കെമിക്കലുകൾ സൂക്ഷിക്കുന്ന കടയിലാണ് തീ പിടിച്ചത്. ആര്യശാല റോഡിൽ പ്രവർത്തിക്കുന്ന കടകൾക്കാണ് തീ പിടിച്ചത്. ഗോഡൗണിലേക്ക് ഉൾപ്പടെ തീ പടർന്നു.മൂന്നു ഫയർഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാൻ ശ്രമിക്കുന്നു. Read More തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നുസംഭരണ ശാലയിലെ തീപിടിത്തം; വിശദ അന്വേഷണത്തിന് ശേഷം ഫയർഫോഴ്സ് റിപ്പോർട്ട് സമർപ്പിക്കും കണ്ണൂരിൽ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം, വാഹനങ്ങൾ കത്തിനശിച്ചു