Kerala മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അമ്മ നിര്യാതയായി June 5, 2021 Webdesk തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അമ്മ എം വി മാധവി അമ്മ(93) നിര്യാതയായി. സംസ്കാരം രാവിലെ പതിനൊന്നരക്ക് കൂളിച്ചാൽ പൊതുശ്മശാനത്തിൽ നടക്കും. Read More വീണ ജോർജ് ആരോഗ്യമന്ത്രി, വി ശിവൻകുട്ടി വിദ്യാഭ്യാസം; എംവി ഗോവിന്ദൻ മാസ്റ്റർക്ക് തദ്ദേശ സ്വയം ഭരണം എസി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാർക്ക് കൊവിഡ്; മന്ത്രി നിരീക്ഷണത്തിൽ പോയി സുൽത്താൻ ബത്തേരിക്കടുത്ത ഗോവിന്ദൻ മൂലയിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി തുടർ ചികിത്സക്കായാണ് കോടിയേരി മാറി നിൽക്കുന്നതെന്ന് എം വി ഗോവിന്ദൻ; തെരഞ്ഞെടുപ്പിനെ ബാധിക്കില്ല