Sunday, January 5, 2025
Kerala

മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണം; ആറ് പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ തെരുവ് നായയുടെ ആക്രമണം. ഒരു കുഞ്ഞ് ഉള്‍പ്പടെ ആറ് പേരെ തെരുവ് നായ കടിച്ചു. പേവിഷ ബാധയുള്ള നായയാണ് ഇതെന്നാണ് സംശയം. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തെരുവ് നായയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *