കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂപം
കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂപം. കോഴിക്കോട് ഡിപ്പോയിൽ ഉൾപ്പെടെ ഡീസൽ തീർന്നിരിക്കുകയാണ്. അല്പ സമയത്തിനുള്ളിൽ തന്നെ ഡീസൽ എത്തുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. താമരശ്ശേരിയിലും അടിവാരത്തുമൊക്കെ ഡീസൽ പ്രതിസന്ധിയുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. നിലവിൽ സർവീസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് കെഎസ്ആർടിസി പറയുന്നു.