അസംപ്ഷൻ എയുപി സ്കൂൾ നാല് എ ക്ലാസ്സിന്റെ നേതൃത്വത്തിൽ കേളികൊട്ട് – സർഗ വേള – 2021 സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി അസംപ്ഷൻ എയുപി സ്കൂൾ നാല് എ ക്ലാസ്സിന്റെ നേതൃത്വത്തിൽ കേളികൊട്ട് – സർഗ വേള _ 2021 സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ ക്ലാസ് ടീച്ചർ നിഷ എംപി അധ്യക്ഷത വഹിച്ചു. സ്കൂൾ റിട്ട: അധ്യാപിക മേഴ്സി മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ എൻ എം വർക്കി മുഖ്യപ്രഭാഷണം നടത്തി.
ഫാത്തിമത്തുൽ മുബഷിറ , അനാമിക,ഐലിൻ , ഏബൽ പ്രസംഗിച്ചു
സർഗ വേളയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.