Wednesday, January 8, 2025
Education

കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ 2021-2022 അധ്യയന വർഷത്തെ ക്ലാസ്സുകൾ ഒക്ടോബർ 20 ന് ആരംഭിക്കും

ക്ലാസ്സുകൾ ഒക്ടോബർ 20 ന് ആരംഭിക്കും.
കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ 2021-2022 അധ്യയന വർഷത്തിൽ ഒരു വർഷം കാലദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്, അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയറിങ്, PSC അംഗീകാരമുള്ള പി ജി ഡി സി എ, ഡി സി എ എന്നീ പ്രൊഫഷണൽ കോഴ്സുകൾ ഒക്ടോബർ 20 ന് ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04902364447, 9446737651

Leave a Reply

Your email address will not be published. Required fields are marked *