Kerala പിങ്ക് റേഷൻ കാർഡുകൾക്കുള്ള ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിക്കും October 30, 2020 Webdesk പിങ്ക് റേഷൻ കാർഡുകൾക്കുള്ള ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിക്കും വിതരണം കാർഡ് നമ്പറിന്റെ അവസാനത്തെ അക്കത്തിന്റെ ക്രമത്തിൽ. ഒക്ടോബർ 30 വെള്ളി – 0, 1 നമ്പറുകൾ ഒക്ടോബർ 31 ശനി – 2, 3 നമ്പറുകൾ നവംബർ 2 തിങ്കൾ – 4,5,6 നമ്പറുകൾ നവംബർ 3 ചൊവ്വ – 7,8,9 നമ്പറുകൾ Read More സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസത്തേത് 23 മുതല്‍ ആരംഭിക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതൽ; കിറ്റിലുള്ളത് എട്ടിനങ്ങൾ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഡിസംബർ വരെ നീട്ടിയതായി മുഖ്യമന്ത്രി പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല്‍