Friday, April 18, 2025

World

World

തെലങ്കാനയിൽ നിന്ന് ‘സുറാഹി’ മുതൽ നാഗ ഷാളുകൾ വരെ: ബ്രിക്‌സ് നേതാക്കൾക്ക് പ്രധാനമന്ത്രി മോദിയുടെ പ്രത്യേക സമ്മാനങ്ങൾ

ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ലോക നേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സമ്മാനങ്ങൾ. ഇന്ത്യൻ പൈതൃകം പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടികളും പരമ്പരാഗത വസ്തുക്കളുമാണ് പ്രധാനമന്ത്രി സമ്മാനങ്ങളായി തെരെഞ്ഞെടുത്തത്.

Read More
World

അവസാനം സന്ദർശിച്ചത് ഇന്ദിരാഗാന്ധി; 40 വർഷത്തിനിടെ ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിൽ

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി യൂറോപ്യൻ രാജ്യത്തിന്റെ ഉന്നത നേതൃത്വവുമായി ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീസിലെത്തി. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്. ദക്ഷിണാഫ്രിക്കയിൽ

Read More
World

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു

റെസ്ലിംഗ് സൂപ്പർതാരം ബ്രേ വയറ്റ് അന്തരിച്ചു. 36 വയസായിരുന്നു. WWE ചാമ്പ്യൻഷിപ്പ്, WWE യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ്, WWE റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ,

Read More
World

തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡോണൾഡ് ട്രംപ് കീഴടങ്ങി, അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ

Read More
World

ഇന്ത്യ-ചൈന സേനാ പിന്മാറ്റത്തിന് ധാരണ; ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. സേനാ പിന്മാറ്റത്തിന് ധാരണയായി. കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി ഉന്നയിക്കുകയും ചെയ്തു.

Read More
World

‘ചാന്ദ്ര ശാസ്ത്രത്തിന്റെ പുരോഗതിക്ക് ശ്രദ്ധേയമായ നേട്ടം’; ഇന്ത്യയെ അഭിനന്ദിച്ച് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ്

ചന്ദ്രയാന്റെ വിജയത്തില്‍ ഇന്ത്യയെ പ്രശംസിച്ച് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ്. ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെ സജിത്ത് പ്രേമദാസയാണ് ഇന്ത്യയെ അഭിനന്ദിച്ചത്. ചാന്ദ്ര ശാസ്ത്രത്തിന്റെ പുരോഗതിക്ക് ശ്രദ്ധേയമായ നേട്ടമാണ് ചന്ദ്രയാന്‍

Read More
World

ബ്രിക്‌സിൽ യുഎഇയും സൗദിയുമടക്കം ആറ് രാജ്യങ്ങൾകൂടി; പാകിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിന് തിരിച്ചടി

ബ്രിക്സ് കൂട്ടായ്മയിലേക്ക് മുഴുവൻ സമയ അംഗങ്ങളാകാൻ ആറു രാജ്യങ്ങൾ കൂടി. യുഎഇ, സൗദി അറേബ്യേ, അർജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാൻ എന്നീ ആറ് രാജ്യങ്ങൾ ബ്രിക്‌സിൽ 2024

Read More
World

പുടിന്‍ ഒന്നും അറിയാതെയിരിക്കാന്‍ വഴിയില്ല, വാര്‍ത്തയില്‍ അത്ഭുതവുമില്ല’; പ്രിഗോഷിന്റെ ദുരൂഹ മരണത്തില്‍ ജോ ബൈഡന്‍

വിമാനാപകടത്തില്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അറിവില്ലാതെ ഇതൊന്നും നടക്കാന്‍

Read More
World

ബ്രിക്സ് ഉച്ചകോടി: 3 മേഖലകളിൽ ഒന്നിച്ച് നീങ്ങാം, ആഹ്വാനം ചെയ്ത് മോദി; ‘ആരോഗ്യം, വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം

ജൊഹന്നാസ്ബെർഗ്: മൂന്ന് പ്രധാനമേഖലകളിൽ ഒന്നിച്ച് നീങ്ങാൻ ബ്രിക്സ് രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ബഹിരാകാശ ഗവേഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ബ്രിക്സ് രാജ്യങ്ങൾ ഒന്നിച്ച് നീങ്ങണമെന്ന്

Read More
World

അന്ന് പരിഹാസം, ഇന്ന് അഭിനന്ദനം; ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ മന്ത്രി

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3നെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ പാക് മന്ത്രി ഫവാദ് ഹുസൈന്‍. മനുഷ്യരാശിയുടെ ചരിത്രനിമിഷമെന്നാണ് ചാന്ദ്രയാന്‍ മൂന്നിനെക്കുറിച്ച് മുന്‍ മന്ത്രിയുടെ പ്രതികരണം. ഇന്ത്യയ്ക്ക് ആശംസകളും

Read More