വഴി എളുപ്പമാക്കാന്‍ വന്‍മതില്‍ പൊളിച്ചു; ചൈനയില്‍ 2 പേര്‍ അറസ്റ്റില്‍
ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍ മതില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഷാങ്‌സി പ്രവിശ്യയിലെ 32-ാം നമ്പര്‍ മതിലാണ് പൊളിച്ചത്. 38 കാരിയും 55കാരനുമാണ്
Read More