സ്‌കൂളുകളില്‍ നിഖാബ് നിരോധിക്കാന്‍ ഈജിപ്ത്; അടുത്ത അധ്യയന വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍
രാജ്യത്തെ സ്‌കൂളുകളില്‍ നിഖാബ് നിരോധിക്കുമെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സെപ്തംബര്‍ 30 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രി റെദ
Read More