Monday, April 14, 2025
Wayanad

വയനാട് പനമരത്ത് കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിഇടിച്ച് രണ്ട് മരണം

പനമരം : വയനാട് പനമരത്ത് കാപ്പുംചൽ പഴയ വില്ലേജ് ഓഫീസിന് സമീപം കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടി ഇടിച്ചു ഉപ്പയും മകനും മരിച്ചു. ആറാം മൈൽ മാനാഞ്ചിറ സ്വാദേശികളായ സുബൈർ (42) മിദ്ലാജ്‌ (14) എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *