നാട്ടുകാരെ പറ്റിക്കാന്‍ വീണ്ടും മാമച്ചന്‍ വരുന്നു; ഇത്തവണ മന്ത്രിയായി
അവകാശവാദങ്ങളും താരത്തിളക്കവുമില്ലാതെ തിയറ്ററുകളിലെത്തി ആ വര്‍ഷത്തെ ബമ്പര്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു വെള്ളിമൂങ്ങ. നവാഗതസംവിധായകനായ ജിബു ജേക്കബിന്‍റെ ആദ്യചിത്രം, നായകന്‍ ബിജു മേനോന്‍. രാഷ്ട്രീയഹാസ്യവിഭാത്തില്‍ പെടുന്ന ചിത്രം
Read More