മഞ്ജു വാര്യർ ചിത്രം ‘ആയിഷ’യുടെ നൃത്തസംവിധാനത്തിനായി പ്രഭുദേവ എത്തി
യു.എ.ഇയിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാര്യർ ചിത്രം ‘ആയിഷ’യുടെ നൃത്തസംവിധാനത്തിനായി പ്രഭുദേവ എത്തി. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ്
Read More