തീറ്റയില്‍ പൊറോട്ട അമിതമായി നല്‍കി; കൊല്ലത്ത് അഞ്ച് പശുക്കള്‍ ചത്തു
കൊല്ലം വെളിനല്ലൂരില്‍ തീറ്റയില്‍ പൊറോട്ട അമിതമായി നല്‍കിയതിന് പിന്നാലെ പശുക്കള്‍ ചത്തു. വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. പശുക്കളെ നഷ്ടപ്പെട്ട കര്‍ഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി
Read More