വലിച്ചെറിഞ്ഞ് കളയരുത് മാതളത്തിന്റെ തൊലി; ഉപയോഗങ്ങള്‍ അറിയാം…
മാതളനാരകം കഴിച്ചാലുള്ള ആരോഗ്യഫലങ്ങളെക്കുറിച്ച് പലര്‍ക്കും ധാരണയുണ്ടാകുമെങ്കിലും മാതളത്തിന്റെ തൊലിയ്ക്ക് ഒട്ടേറെ ഗുണങ്ങളുണ്ടെന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും. ആരോഗ്യം മെച്ചപ്പെടുത്താനും സൗന്ദര്യം വര്‍ധിപ്പിക്കാനുമൊക്കെ മാതളത്തിന്റെ തൊലിയും നമ്മുക്ക് പ്രയോജനപ്പെടുത്താം.
Read More