ആർത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാം, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
അനാരോഗ്യകരമായ ഭക്ഷണവും വ്യായാമത്തിന്റെ കുറവും ആർത്തവ ദിനങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ആർത്തവ ദിവസങ്ങളിൽ വ്യായാമം ഒഴിവാക്കാതിരുന്നാൽ അസ്വസ്ഥത കുറയ്ക്കാം. തലവേദന, ക്ഷീണം എന്നിവയെ കുറയ്ക്കാനും വ്യായാമം സഹായിക്കും.
Read More