Thursday, October 17, 2024
Business

സ്വർണ വിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,675 രൂപയായി. ഒരു പവൻ സ്വർണത്തിന് 37,400 രൂപയാണ്. വെള്ളിയുടെ നിരക്കിൽ മാറ്റമില്ല.

ബുധനാഴ്ച സ്വർണ വിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. 15 രൂപയാണ് കൂടിയിരുന്നത്. ഇതോടെ സ്വർണ വില 37,600 ൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published.