Saturday, October 19, 2024
Business

സ്വർണ വിലയിൽ നേരിയ വർധന

സ്വർണ വില വർധിച്ചു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,685 രൂപയായി. ഒരു പവൻ സ്വർണത്തിന് 37,480 രൂപയായി. വെള്ളി നിരക്കിൽ മാറ്റമില്ല.

Leave a Reply

Your email address will not be published.