Saturday, October 19, 2024
Business

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 200 രൂപ വർധിച്ചു

നാല് ദിവസത്തെ വില ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 36,920 രൂപയായി.

4615 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 4590 രൂപയിലുമെത്തിയിരുന്നു.

Leave a Reply

Your email address will not be published.