Business സ്വർണവില ഉയർന്നു; പവന് 80 രൂപ വർധിച്ചു September 21, 2020 Webdesk സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപ വർധിച്ച് 38,160 രൂപയിലെത്തി. 4770 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസമായി 38,080 രൂപയിൽ തുടർന്ന ശേഷമാണ് സ്വർണവില ഉയർന്നത്. ഡോളറിന്റെ തകർച്ചയാണ് സ്വർണവില വർധനവിന് കാരണമായത്. Read More തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഉയർന്നു; പവന് 80 രൂപ വർധിച്ചു രണ്ടാംദിനവും സ്വർണവില ഉയർന്നു; പവന് 240 രൂപ വർധിച്ചു സ്വർണവില ഉയർന്നു; പവന് 240 രൂപ വർധിച്ചു സ്വർണവില വർധിച്ചു; പവന് 120 രൂപ ഉയർന്നു