Saturday, October 19, 2024
Business

സ്വർണവിലയിൽ വർധനവ്; പവന് 200 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 200 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 35,920 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 4490 രൂപയായി

ആഗോളവിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1843.90 ഡോളറാണ്.

Leave a Reply

Your email address will not be published.