മൂന്നാം ദിവസവും കൂടി സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 40 രൂപ കൂടി വിപണിവില 4775 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 320 രൂപ വര്‍ധിച്ച് 38,200 രൂപയിലെത്തി.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3955 രൂപയാണ് ഇന്നത്തെ വിപണിവില.
അതേസമയം ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയും സാധാരണ വെള്ളിക്ക് ഗ്രാമിന് 66 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വില.