Saturday, October 19, 2024
National

പശ്ചിമ ബംഗാളിൽ നിന്ന് കഞ്ചാവ് എത്തിച്ചു വില്പന; അതിഥി തൊഴിലാളി പിടിയിൽ

പശ്ചിമ ബംഗാളിൽനിന്ന് കഞ്ചാവ് എത്തിച്ചു വില്പന. അതിഥി തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ റോയേജ് അലിയാണ് പിടിയിൽ ആയത്. കോതമംഗലം എക്സൈസ് സംഘമാണ് പിടിച്ചത്. വിതരണത്തിനായി കൊണ്ട് വന്ന നാല് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published.