Saturday, October 19, 2024
Kerala

മറ്റ് രാജ്യങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്; വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ല; പി രാജീവ്

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്ന് നിയമമന്ത്രി മന്ത്രി പി രാജീവ്. മറ്റ് രാജ്യങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. നേട്ടങ്ങൾ ബോധ്യപ്പെടാൻ സമയമെടുക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എൽദോസ് കുന്നപ്പിളിൽ എംഎൽഎക്കെതിരായ കേസ് ഗൗരവമായ പ്രശ്‌നമെന്ന് പി രാജീവ് പറഞ്ഞു. നിയമ നടപടികൾ സ്വീകരിച്ചു. പൊലീസ് ആവശ്യമായ നടപടി എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.