Thursday, January 23, 2025
National

പുൽവാമയിൽ ഭീകരാക്രമണം; ഒരു പൊലീസുകാരന് വീരമൃത്യു, സൈനികന് പരുക്ക്

ജമ്മു കശ്മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഒരു പൊലീസുകാരൻ വീരമൃത്യു വരിക്കുകയും സിആർപിഎഫ് ജവാന് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ കശ്മീർ ജില്ലയിലെ പിംഗ്‌ലാന മേഖലയിലാണ് ആക്രമണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *