Kerala തിരുവനന്തപുരത്ത് ഫേസ് ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു September 25, 2022 Webdesk തിരുവനന്തപുരത്ത് ഫേസ് ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ശ്രീവരാഹം സ്വദേശി രാജ്മോഹൻ (39) ആണ് ഫാനിൽ തൂങ്ങി മരിച്ചത്. പാപ്പനംകോട് ബന്ധുവീട്ടിൽ വച്ചായിരുന്നു ആത്മഹത്യ. കുടുംബപ്രശ്നമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. Read More എറണാകുളത്ത് ഭർതൃവീട്ടിൽ രണ്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു ഓൺലൈനിൽ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടപ്പെട്ടു; തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു സിനിമയിൽ നിന്ന് പ്രചോദനം, കർണാടകയിൽ യുവാവ് ആത്മഹത്യ ചെയ്തു മലപ്പുറത്ത് കൊവിഡ് രോഗി വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു