Kerala കോഴിക്കോട് ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു September 12, 2022 Webdesk വാഹനാപകടത്തിൽ രണ്ടു മരണം. കോഴിക്കോട് താമരശേരിയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. താമരശേരിക്ക് സമീപം ചാലക്കരയിലാണ് അപകടം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തെറിച്ച് വീണവരുടെ മേൽ ലോറി കയറുകയായിരുന്നു Read More കോഴിക്കോട് അമിത വേഗതയിലെത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു തിരുവനന്തപുരം കുറ്റിച്ചലിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു മലപ്പുറത്ത് വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു