Kerala സ്വിവേജ് പ്ലാന്റിലെ കിണറ്റിൽ മനുഷ്യകാലുകൾ August 15, 2022 Webdesk തിരുവനന്തപുരത്ത് സ്വിവേജ് പ്ലാന്റിലെ കിണറ്റിൽ നിന്ന് രണ്ട് മനുഷ്യകാലുകൾ കണ്ടെത്തി. മുട്ടത്തറ സ്വിവേജ് പ്ലാന്റിലാണ് സംഭവം. ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ചിരിക്കുന്ന കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്. വലിയതുറ പൊലീസ് അന്വേഷണം ആരംഭിച്ചു. Read More മലമ്പുഴ ആശുപത്രി മാലിന്യ പ്ലാന്റിലെ തീപിടിത്തം അണയ്ക്കാനായില്ല; കത്തിത്തീരുക മാത്രമാണ് പോംവഴിയെന്ന് ഫയർഫോഴ്സ് അട്ടപ്പാടിയിൽ നിന്നും കാണാതായ 15കാരി ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ ആനക്കാംപൊയിൽ കിണറ്റിൽ വീണ ആ ആനയെ ഒടുവിൽ കര കയറ്റി മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേര് പിടിയില്‍