Thursday, January 9, 2025
National

ജൂലൈ 22 സ്വതന്ത്ര ഇന്ത്യയുടെ പതാക സ്വീകരിച്ച ദിവസം; ചരിത്രം ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

ഇന്ത്യയുടെ ചരിത്രത്തിൽ ജൂലൈ 22 ന് പ്രത്യേക പ്രസക്തിയുണ്ടെന്ന് പ്രധാനമന്ത്രി. 1947 ജൂലൈ 22 നാണ് സ്വതന്ത്ര ഇന്ത്യയുടെ ത്രിവർണ്ണ പതാക സ്വീകരിക്കപ്പെട്ടത്. ഈ ദിവസം പതാകയുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു

Leave a Reply

Your email address will not be published. Required fields are marked *