Monday, March 10, 2025
National

പിഎസ്എൽവി സി52 വിജയകരമായി വിക്ഷേപിച്ചു; മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ

 

പിഎസ്എൽവി സി52 വിജയകരമായി വിക്ഷേപിച്ചു. മൂന്ന് ഉപഗ്രഹങ്ങളെയും നിർദിഷ്ട ഭ്രമണ പഥത്തിൽ എത്തിക്കാനായി. എസ് സോമനാഥ് ഐഎസ്ആർഒ ചെയർമാനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നുവിത്. 2022ലെ ആദ്യ വിക്ഷേപണവും

റഡാർ ഇമേജിംഗ് ഉപഗ്രഹമായ ഇഒഎസ് 01 ആയിരുന്നു ദൗത്യത്തിലെ പ്രധാന ഉപഗ്രഹം, ഇസ്പയർ സാറ്റ് 1, ഐഎൻഎസ് 2 ടിഡി എന്നീ ചെറു ഉപഗ്രഹങ്ങളും ദൗത്യത്തിന്റെ ഭാഗമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *