Friday, January 24, 2025
Kerala

സംസ്ഥാനം 49 പേർക് കൂടി ഒമിക്രോൺ; ആകെ രോഗ ബാധിതർ 230 ആയി

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് 49 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. തൃ​ശൂ​ര്‍ 10, കൊ​ല്ലം 8, എ​റ​ണാ​കു​ളം 7, മ​ല​പ്പു​റം 6, ആ​ല​പ്പു​ഴ 3, പാ​ല​ക്കാ​ട് 3, കോ​ഴി​ക്കോ​ട് 2, കാ​സ​ര്‍​ഗോ​ഡ് 2, തി​രു​വ​ന​ന്ത​പു​രം 1, പ​ത്ത​നം​തി​ട്ട 1, കോ​ട്ട​യം 1, ഇ​ടു​ക്കി 1, ക​ണ്ണൂ​ര്‍ 1, വ​യ​നാ​ട് 1 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​തെ ഒ​രു ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക്കും ഒ​രു കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​ക്കും ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു.

ഇ​തി​ല്‍ 32 പേ​ര്‍ ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ഏ​ഴ് പേ​ര്‍ ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 10 പേ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​ത്. തൃ​ശൂ​ര്‍ 4, കൊ​ല്ലം 3, മ​ല​പ്പു​റം 2, എ​റ​ണാ​കു​ളം 1 സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​ത്.

തൃ​ശൂ​രി​ല്‍ നാ​ല് പേ​ര്‍ യു​എ​ഇ​യി​ല്‍ നി​ന്നും, ഒ​രാ​ള്‍ വീ​തം ഖ​ത്ത​ര്‍, യു​ക്രൈ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും, കൊ​ല്ല​ത്ത് നാ​ല് പേ​ര്‍ യു​എ​ഇ​യി​ല്‍ നി​ന്നും, ര​ണ്ട് പേ​ര്‍ ഖ​ത്ത​റി​ല്‍ നി​ന്നും, ഒ​രാ​ള്‍ കാ​ന​ഡ​യി​ല്‍ നി​ന്നും, എ​റ​ണാ​കു​ള​ത്ത് ര​ണ്ട് പേ​ര്‍ യു​കെ​യി​ല്‍ നി​ന്നും ര​ണ്ട് പേ​ര്‍ ഖാ​ന​യി​ല്‍ നി​ന്നും, ഒ​രാ​ള്‍ വീ​തം യു​എ​സ്എ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും, മ​ല​പ്പു​റ​ത്ത് നാ​ല് പേ​ര്‍ യു​എ​ഇ​യി​ല്‍ നി​ന്നും ആ​ല​പ്പു​ഴ​യി​ല്‍ ര​ണ്ട് പേ​ര്‍ യു​എ​ഇ​യി​ല്‍ നി​ന്നും, ഒ​രാ​ള്‍ സ്‌​പെ​യി​നി​ല്‍ നി​ന്നും, പാ​ല​ക്കാ​ട് ര​ണ്ട് പേ​ര്‍ യു​എ​ഇ​യി​ല്‍ നി​ന്നും, ഒ​രാ​ള്‍ ഖ​ത്ത​റി​ല്‍ നി​ന്നും,

Leave a Reply

Your email address will not be published. Required fields are marked *