Monday, January 6, 2025
Kerala

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആ​കെ കേ​സു​ക​ൾ 38 ആ​യി

 

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ക​ണ്ണൂ​രി​ലെ 51 കാ​ര​നാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. സെ​ന്‍റി​ന​ല്‍ സ​ര്‍​വ​യ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ജ​നി​ത​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥീ​രീ​ക​രി​ച്ച​ത്.

അ​യ​ല്‍​വാ​സി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ കോ​വി​ഡ് സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലാ​യ​തി​നാ​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ഒ​ക്‌​ടോ​ബ​ര്‍ ഒ​മ്പ​തി​നാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ജ​നി​ത​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥീ​രീ​ക​രി​ച്ച​ത്.

പി​താ​വ് മാ​ത്ര​മാ​ണ് പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 38 പേ​ര്‍​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. മ​ല​പ്പു​റ​ത്ത് ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ളെ പ​ന്ത്ര​ണ്ടാ​മ​ത്തെ ദി​വ​സം ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *