Sunday, April 13, 2025
Kerala

കേരളത്തിൽ ശക്തമായ ത്രികോണ മത്സരം; തുടർ ഭരണ സാധ്യതയുണ്ടോയെന്ന് പറയാനാകില്ല

 

കേരളത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. തുടർ ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല. ബിജെപി ശക്തമായ പ്രകടനം കാഴ്ചവെച്ചു. എന്നാൽ അക്കൗണ്ട് തുറക്കുമോയെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. എന്നാൽ വോട്ടെടുപ്പ് ദിവസമല്ല അഭിപ്രായം പറയേണ്ടത്. അഭിപ്രായം നേരത്തെ പറയണമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *