Saturday, October 19, 2024
Wayanad

വയനാട് ജില്ലയിൽ വൈകിട്ട് 5.30വരെ ആകെ 72.15ശതമാനം പേർ വോട്ടു രേഖപെടുത്തി

വയനാട് ജില്ലയിൽ വൈകിട്ട് 5.30വരെ ആകെ 72.15ശതമാനം പേർ വോട്ടു രേഖപെടുത്തി.

6മണിക്ക് ജില്ലയിലെ പോളിംഗ് അവസാനിക്കും.എന്നാൽ മാവോവാദി ഭീക്ഷണി ഇല്ലാത്ത മറ്റ് സ്ഥലങ്ങളിൽ 7മണിവരെയാണ് പോളിംഗ്.
സംസ്ഥാനത്തു ആകെ 71ശതമാനം പോളിംഗ് ഇതുവരെ രേഖപെടുത്തി.

 

 

Leave a Reply

Your email address will not be published.