Wayanad പൊതുമരാമത്ത് വകുപ്പ് തിരുനെല്ലി അസി: എൻജിനീയർ കാപ്പിസെറ്റ് പെരുമ്പിൽ സജി (51) നിര്യാതനായി. December 21, 2020 Webdesk പുൽപ്പള്ളി: കാപ്പിസെറ്റ് പെരുമ്പിൽ സജി (51) നിര്യാതനായി.(പൊതുമരാമത്ത് വകുപ്പ് തിരുനെല്ലി സെക്ഷൻ അസി: എൻജിനീയർ ) ഭാര്യ മോളി. മക്കൾ ബെഞ്ചമിൻ, ഹെലൻ – സംസ്ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് 4-ന് ശശിമല ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിൽ നടന്നു Read More മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു;തിരുനെല്ലി പഞ്ചായത്തിലെ 15-ാം വാർഡ് ഒഴികെയുള്ള എല്ലാ കണ്ടെയ്മെൻ്റ് സോണുകളും ഒഴിവാക്കി തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ കടുവ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു വയനാട്ടിൽ ജനഹിതത്തെ അട്ടിമറിക്കാൻ ഇടത് വലത് മുന്നണികൾ ബിജെപിക്കെതിരെ ക്രോസ് വോട്ട് ചെയ്തതായ് ബി.ജെ പി ജില്ലാ പ്രസിഡൻറ സജി ശങ്കർ ആരോപിച്ചു വയനാട് തിരുനെല്ലി കാട്ടിൽ കാട്ടു കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടൽ, കാട്ടുകൊമ്പൻ ചെരിഞ്ഞു