Wayanad വയനാട് തിരുനെല്ലി കാട്ടിൽ കാട്ടു കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടൽ, കാട്ടുകൊമ്പൻ ചെരിഞ്ഞു September 13, 2020 Webdesk തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി വനത്തിലാണ് കാട്ടുകൊമ്പന് ചെരിഞ്ഞത്. കൊമ്പന്മാര് തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കാട്ടു കൊമ്പന് ചെരിഞ്ഞത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. Read More വയനാട് ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു;തിരുനെല്ലി പഞ്ചായത്തിലെ 15-ാം വാർഡ് ഒഴികെയുള്ള എല്ലാ കണ്ടെയ്മെൻ്റ് സോണുകളും ഒഴിവാക്കി കാട്ടു തീ; കാലിഫോര്‍ണിയയില്‍ ആയിരക്കണക്കിന് ആളുകളെ ഒഴിപിച്ചു കെ പി പി എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മുഴുവൻ മെമ്പർമാർക്കും ഫേസ് ഷിൽഡ് നൽകി