Wednesday, January 8, 2025
World

ഐ.എസ് സാന്നിധ്യം കേരളത്തിലും കര്‍ണാടകയിലുമുണ്ട്; യു.എന്‍ റിപ്പോർട്ട്

യു.എൻ: കേരളത്തിലും കര്‍ണാടകയിലും ഐ.എസ് സാനിധ്യമുണ്ടെന്ന് യു.എന്‍ റിപ്പോര്‍ട്ട്.

ലോകത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിട്ടറിങ് ടീമിന്റെ 26മത് റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ്.

അഫ്ഗാനിസ്താനിലെ താലിബാന്റെ കീഴിലാണ് ഇന്ത്യയിലെ സംഘം പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *