Monday, January 6, 2025
World

തായ്‌ലന്‍ഡില്‍ ബസിലേക്ക് ചരക്ക് ട്രെയിന്‍ ഇടിച്ചുകയറി 18 മരണം

തായ്‌ലന്‍ഡില്‍ ബസിലേക്ക് ചരക്ക് ട്രെയിന്‍ ഇടിച്ചുകയറി 18 പേര്‍ മരിച്ചു . തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍നിന്നും 50 കിലോമീറ്റര്‍ അകലെയാണ് സംഭവം.മത ചടങ്ങിന് പോകാന്‍ ആളെ കയറ്റുകയായിരുന്ന ബസ് ആണ് ‌ അപകടത്തിൽപ്പെട്ടത്.

40 ലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റിയതായി പ്രൊവിന്‍ഷ്യല്‍ ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 23 പേരുടെ നില ഗുരുതരമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *