Wayanad ചുരത്തിൽ വാഹനപകടം : ഗതാഗത തടസ്സം നേരിടുന്നു October 12, 2020 Webdesk ചുരത്തിൽ വാഹനപകടം : ഗതാഗത തടസ്സം നേരിടുന്നു *അടിവാരം* :ചുരത്തിലെ ഏഴാം വളവിന് സമീപം വാഹനാപകടം , ബസും കാറും കുട്ടിയിടിച്ചാണ് അപകടം നടന്നത് , ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലതെത്തിയിടുണ്ട് , ഉടൻ ഗതാഗത തടസ്സം പുനസ്ഥാപിക്കുമെന്ന് അറിയിച്ചു. Read More വയനാട് ചുരം വഴി യാത്ര ചെയ്യുന്ന യാത്രക്കാർ ശ്രദ്ധിക്കുക വയനാട് ചുരത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഓക്സിജൻ സിലിണ്ടർ കയറ്റിയ ലോറി വയനാട് ചുരത്തിൽ മറിഞ്ഞ് അപകടം വയനാട് ചുരത്തിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ടു; സംരക്ഷണ ഭിത്തിയിലിടിച്ചു യാത്രക്കാർക്ക് പരിക്കേറ്റു