Wayanad വയനാട് അടക്ക പറിക്കുന്നതിനിടെ കവുങ്ങിൽ നിന്നും വീണ് യുവാവിന് പരിക്ക് December 31, 2020 Webdesk വെള്ളമുണ്ട അരിമന്ദംകുന്ന് കോളനിയിലെ ഗോപിയുടെ മകന് ഉണ്ണി (വിജേഷ് 17 ) യാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. മാനന്തവാടി പെരുവകയില്‍ അടയ്ക്ക പറിക്കുന്നതിനിടെ കവുങ്ങ് പൊട്ടിവീണാണ് അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു Read More വയനാട് ചന്ദനത്തോട് ഫ്രൂട്ട്സുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് വയനാട് തവിഞ്ഞാലിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക് കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് ജീവന് ഭീഷണിയായി കുരങ്ങ്:പട്ടിക തലയിൽ വീണ് വയോധികയ്ക്ക് പരിക്ക്;പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ