വയനാട്ടിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കരാറുകാരൻ മരിച്ചു
മാനന്തവാടി:
നിർമാണത്തിലിരിക്കുന്ന വീടിന് മുകളിൽ നിന്നും വീണ് കരാറുകാരൻ മരിച്ചു.
തമിഴ്നാട് സ്വദേശിയും
മാനന്തവാടി ദ്വാരകയിൽ സ്ഥിര താമസക്കാരനുമായ കോൺടാക്ടർ സുരേഷാ (55)ണ് മരിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ
ഇന്ന് ഉച്ചയോടെയാണ് അപകടം. സംസ്കാരം തമിഴ്നാട് മാർത്താണ്ഡത്ത് നടക്കും.
ഭാര്യ: ലിറ്റിൽ ഫ്ളവർ.
മക്കൾ:
ക്രിസ്റ്റിൻ സുഹിൻ രാജ്,
സ്വീറ്റ് ലി ഡേവിഡ്സൺ, മേരി സുഹിത,
മരുമക്കൾ:
ഡേവിഡ്സൺ.
ജോൺ ഇമ്മാനുവൽ,