Thursday, January 9, 2025
Wayanad

വയനാട്ടിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

 

*പനമരം* പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ പെട്ട പള്ളിക്കുന്ന് ടൗണ്‍ പ്രദേശം,

*കോട്ടത്തറ* പഞ്ചായത്തിലെ വാര്‍ഡ് 4 ല്‍ പെട്ട പള്ളിക്കുന്ന് ടൗണ്‍ പ്രദേശവും, ഹംസക്കവല അങ്ങാടി ഉള്‍പ്പെടുന്ന പ്രദേശവും,

*നെന്മേനി* പഞ്ചായത്തിലെ വാര്‍ഡ് 9 ല്‍ മുണ്ടക്കൊല്ലി- പാട്ടവയല്‍- കരുവളളി റോഡില്‍ കാവുങ്ങള്‍ മുഹമ്മദിന്റെ വീട് മുതല്‍ വല്ലത്തൂര്‍ ഡെന്നീസിന്റെ വീട് വരെ 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഉത്തരവായി.

Leave a Reply

Your email address will not be published. Required fields are marked *