Sunday, January 5, 2025
Wayanad

നിര്യാതനായി മാമുക്കോയ (56)

സുൽത്താൻ ബത്തേരി: മാടക്കര മരുതുങ്കൽ മാമുക്കോയ (56) നിര്യാതനായി.
ഭാര്യ -സൗദ
മക്കൾ -ഷാഹിൻ, ഷെഫീൻ, ഷബ്‌ന

മരുമകൻ: ഹബീബ്

ഖബറടക്കം ഇന്ന് 4 മണിക്ക് മാക്കര ജുമാമസ്ജിദ് ഖബർ സ്ഥാനിൽ

Leave a Reply

Your email address will not be published. Required fields are marked *