സുൽത്താൻ ബത്തേരി യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ പൂതാടി, മീനങ്ങാടി പഞ്ചായത്തുകളിൽ പര്യടനം നടത്തി.
സുൽത്താൻ ബത്തേരി: യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ പൂതാടി, മീനങ്ങാടി പഞ്ചായത്തുകളിൽ
പര്യടനം നടത്തി.
ചീയമ്പത്ത് കെ പി സി സി അംഗം കെ കെ വിശ്വനാഥൻ ഉത്ഘാടനം ചെയ്തു.തുടർന്ന് ചീയമ്പം വളവ്,ഇരുളം,മണൽവയൽ,അതിരാറ്റുകുന്ന് താഴത്തങ്ങാടി,വളാഞ്ചേരി വാകേരി,മൂടക്കൊല്ലി കല്ലൂർകുന്ന്,പാപ്ലശേരി വാളവയൽ,സൊസൈറ്റി കവല,കോളേരി,നടവയൽ പൂതാടി കവല,കേണിച്ചിറ,സി.സി, ആവയൽ,കൊളഗപ്പാറ,റാട്ടക്കുണ്ട്,കൃഷ്ണഗിരി,മൈലമ്പാടി,പള്ളിക്കമൂല, അപ്പാട്അത്തിനിലം,വേങ്ങൂർ,അമ്പത്തിനാല്,ചീരാംകുന്ന്,പുഴംകുനി, കാക്കവയൽ,കോലംമ്പറ്റ ,ചെണ്ടക്കുനി,പാലക്ക മൂല, മണിവയൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി.ചൂതുപാറയിൽ സമാപിച്ചു.