Wayanad സുൽത്താൻ ബത്തേരി മലങ്കര ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ എബ്രഹാം മാർ എബിയാനിസിനെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ സന്ദർശിച്ചു March 18, 2021 Webdesk സുൽത്താൻ ബത്തേരി മലങ്കര ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ എബ്രഹാം മാർ എബിയാനിസ് തിരുമേനിയെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥൻ സന്ദർശിച്ചു. CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ ശശാങ്കൻ, C k സഹദേവൻ k J ദേവസ്യ, മാത്യൂസ് നൂർലാൽ, ടി.പി ഋതുശോഭ് എന്നിവർ ഒപ്പമുണ്ടായിരുന്നു Read More ഐ സി ബാലകൃഷ്ണൻ നാളെ പത്രിക സമർപ്പിക്കും എൽ ഡി എഫ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി എം എസ് വിശ്വനാദൻ കൽപ്പറ്റയിൽ നാമനിർദ്ധേശ പത്രിക സമർപ്പിച്ചു എൽ ഡി എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊഴുപ്പേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സുൽത്താൻ ബത്തേരിയിൽ എത്തി സുൽത്താൻ ബത്തേരിയിൽ എൽ ഡി എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി; പകരം ഡമ്മിയായ ഭാര്യ സ്ഥാനാർത്ഥി