അമ്പലവയൽ റിട്ടയേഡ് എസ് ഐ അരത്തമ്മമൂട്ടിൽ എ പി മാത്യു(സാബു 58) അന്തരിച്ചു
സുൽത്താൻ ബത്തേരി: അമ്പലവയൽ റിട്ടയേഡ് എസ് ഐ അരത്തമ്മമൂട്ടിൽ എ പി മാത്യു(സാബു 58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.സംസ്ക്കാരം ഉച്ചക്ക് ഒരു മണിക്ക് ആയിരംകൊല്ലി ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: ത്രേസ്യാമ്മ (റിട്ടയേഡ് അധ്യാപിക) മക്കൾ: ടിൻ്റു മാത്യു(അധ്യാപിക അസംപ്ഷൻ യു പി സ്ക്കൂൾ)ടിനു(അസി.മാനേജർ എ സി സി സിമൻ്റ്) മരുമക്കൾ:അജീഷ് (അധ്യാപകൻ മുണ്ടേരി ജി വി എച്ച് എസ് എസ് ) സ്നേഹ.